Sunday, January 30, 2011

P.G.M.B.H.S.parakode




ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, , യു.പി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 2സ്റ്റാഫ്റൂമുകള്‍,1 ലൈബ്രറി റൂം ,1 ലബോറട്ടറി, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട് ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 
ശ്രീ.പി.കെ നീലകണ്ഠപിള്ള
ശ്രീ.ആര്‍ ഗോപിനാഥന്‍ നായര്‍
ശ്രീമതീ ജി. സരോജിനിയമ്മ
ശ്രീമതീ ജി.സരസ്വതിയമ്മ
ശ്രീമതീ .ദേവകിയമ്മ
ശ്രീമതീ .ശാന്തകുമാരിയമ്മ
ശ്രീ പി.വി വര്‍ഗ്ഗീസ്സ്
ശ്രീ.എന്‍. ഗോപാലന്‍ നായര്‍
ശ്രീ ആര്‍.മാധവക്കുറുപ്പ്
ശ്രീമതീ എം.പി രാധാമണി
ശ്രീ.എം.ആര്‍ രാജഗോപാലന്‍ നായര്‍
ശ്രീ. വി. ഐ വര്‍ഗ്ഗീസ്
ശ്രീമതീ .സാറാമ്മ ജോസഫ് 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


ഡോ കെ.ഗോപിനാഥന്‍നായര്‍
ഡോ.പാപ്പച്ചന്‍
ശ്രീ.എന്‍..ആര്‍ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാര്‍
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണന്‍
ശ്രീ. എസ്സ്. ജനാര്‍ദ്ദനന്‍ പിള്ള
ശ്രീ. .രാജേന്ദ്രന്‍ ഉണ്ണിത്താന്‍
                                                                                 
                                                                          
                                              

1 comment: